കുട്ടികളെ കാണ്മാനില്ല ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ചു, ജീവന്‍ അപകടത്തില്‍ എന്ന് സൂചന ;

സീലി (ടെക്‌സസ്): രണ്ടു മുതല്‍ ഏഴു വയസുവരെ പ്രായമുള്ള മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് ടെക്‌സസ് (സീലി) പോലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 23-നു…

അമേരിക്കയിൽ വാഹനാപകടത്തില്‍ മരിച്ച രമേഷിന്റെ കുടുംബം സഹായം അഭ്യര്‍ത്ഥിക്കുന്നു

കാലിഫോര്‍ണിയ: ഭാര്യയും മക്കളും ഉള്‍പ്പെടെ വിനോദയാത്രക്ക് പുറപ്പെട്ട ഭര്‍ത്താവ് രമേഷ് വാഹനം ഇടിച്ച് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ കുടുംബാംഗങ്ങള്‍ 'ഗൊ ഫണ്ട് ഫോര്‍മി' യുടെ…

ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നേവൽ ദി ജ്യൂവെൽ മികച്ചചിത്രം

ലണ്ടൺ :ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെസ്റ്റിവൽ യൂറോപ്പിലെ ഏറ്റവും മികച്ച സിനിമ ഫെസ്റ്റുവലുകളിൽ ഒന്നാണ്ഒരാഴ്ചയായി ലണ്ടനിൽ നടന്നഫെസ്റ്റിവലിൽ  മലയാളചലച്ചിത്രം നേവൽ ദി ജ്യൂവെൽ…

കാസർകോട് പെരിയ ജവഹർ നവോദയ സ്കൂളിൽ ആറ് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. 67 പേർ രോഗലക്ഷണങ്ങളുടെ ചികിത്സയിൽ…

കാസർകോട് :പെരിയ ജവഹർ നവോദയ സ്കൂളിൽ ആറ് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. 67 പേർ രോഗലക്ഷണങ്ങളുടെ ചികിത്സയിൽഒരു വാർഡനും ഒരു പെൺകുട്ടിയും 4 ആൺകുട്ടികളുമാണ് എച്ച്1 എൻ1 ബാധിച്ച്…

വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം…

പുല്‍വാമയ്ക്ക് സൈന്യം മറുപടി നല്‍കും, ഭരണത്തിൽ തിരിച്ചുവരു

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ശ്രോതാക്കളോട് തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആശിർവാദം…

എഴുന്നള്ളിപ്പിനിടെ പാപ്പാനെ മര്‍ദ്ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു; 20 ഓളം പേര്‍ക്ക് പരിക്ക്

കാണിപ്പയ്യൂര്‍ എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു. പരിഭ്രാന്തരായി ജനങ്ങള്‍ ചിതറിയോടിയതോടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍…

‘ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ല’; ഇരട്ടക്കൊലക്കേസ്…

കാസര്‍കോട്: ഇരട്ടക്കൊലപാതക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദേയോഗസ്ഥനാണെന്ന് സുരേഷ് ഗോപി എം പി. എന്നാല്‍ ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ലെന്ന് സുരേഷ് ഗോപി…

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി, രാഷ്ട്രീയ അൽപ്പത്തം കാണിക്കരുത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎസ് സുനിൽകുമാര്‍

കോട്ടയം: പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ പേരിൽ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ അൽപ്പത്തം കാണിക്കുകയാണെന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാര്‍. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ…

പെരിയ കൊലപാതകം അന്വേഷണം നിഷ്പക്ഷമല്ല മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട് : പെരിയ അന്വേഷണത്തില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പെരിയ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍…