ഗണ്‍ ബംപ് സ്റ്റോക്ക് നിരോധനോത്തരവ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
വാഷിങ്ടന്‍ ഡിസി : മെഷീന്‍ ഗണ്‍, സെമി ഓട്ടോമാറ്റിക് ഗണ്‍ എന്നിവയുമായി ഘടിപ്പിച്ചു മിനിട്ടില്‍ നൂറു കണക്കിന് റൗണ്ട് വെടിയുണ്ടകള്‍ പായിക്കാന്‍ കഴിയുന്ന പ്രത്യേക തരം ഡിവൈസുകള്‍…