ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന ഇമ്രാൻ ഖാന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കൾ.

:ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ. പാകിസ്ഥാനും പാക് അനുകൂലികളുമാണ്…

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ പത്രിക നല്‍കിയത്.

ബാർ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി.

ബാർ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് തീരുമാനം. ഹൈക്കോടതിയിൽ വി എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ…

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരിൽ ആറ് മണിയോടെയായിരുന്നു താലികെട്ട്. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.…

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു.

സിറോ മലബാര്‍ സഭ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത് . കര്‍ദ്ദിനാളിനെതിരെ…

കാലിത്തീറ്റ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

കാലിത്തീറ്റ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലാലു ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം നൽകുന്നതിനെ സിബി.ഐ…

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി.

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാല്‍ രേഖകള്‍ക്ക്…

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശപത്രിക നല്‍കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശപത്രിക നല്‍കും. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേഠിയെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. ഇത്തവണ അമേഠുക്കു…

സിദ്ധാന്തം  ബാക്കിവെച്ച്  അതികായകൻ  ഓർമ്മയിലേക്ക് 

അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം  കൊച്ചിയിൽ നിന്നും   കോട്ടയത്തെത്തിക്കും    ഇന്നലെ  ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ…

മലപ്പുറത്ത്കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ആറു പേര്‍ അറസ്റ്റില്‍

കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തനിരയാക്കിയ ആറു പേര്‍ അറസ്റ്റില്‍. തള്ളശ്ശേരിപ്പറമ്പില്‍ ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70) പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍…