യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.

കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു.

0

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് രാവിലെ
ഗുരുവായൂരിൽ ആറ് മണിയോടെയായിരുന്നു താലികെട്ട്.

കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

You might also like

-