ടിക്കാറാം മീണയ്ക്കെതിരെ മാന നഷ്ടകേസ് നൽകും ശ്രീധരൻ പിള്ള

ശബരിമല വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് ശ്രീധരൻ പിള്ള. അസുലഭമായ സന്ദർഭമായി തെരഞ്ഞെടുപ്പ് മാറി. ടിക്കാറാം മീണയ്ക്കെതിരെ മാന…

ഷുഹൈബ് വധം; നാലു പ്രതികൾക്ക് ഹൈക്കോടതിയുടെ ജാമ്യം.

കണ്ണൂർ :മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി…

കണ്ണൂരിൽ വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ സുധാകരൻ.

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സിപിഎം വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ബൂത്ത് ഉൾപ്പടെ 97 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പി എം നരേന്ദ്ര മോദി റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. സിനിമ കണ്ടതിന്…

കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും.

കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും. പിഴവുകൾ തിരുത്തി പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രമാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. ജൂൺ മാസത്തോടെ സാക്ഷി…

സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ദില്ലിയിൽ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നു.

സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ദില്ലിയിൽ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് ഉദിത് രാജ്…

കൊളംബോ അക്രമം ഇസ്ലാമിക് സ്റ്റേറ്റ്; അക്രമികളുടെ ചിത്രം പുറത്തുവിട്ടു

ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. 320 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സംഘടന…

ഇൻഡിയാ ചൈന അതിർത്തിയിൽ ഭൂചലനം

അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം ഇന്ന് പുലര്‍ച്ചെ 1.45 നാണ് അനുഭവപ്പെട്ടത്.ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും…

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്തു.

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്തു. തൃക്കാക്കര എ.സി.പിക്കാണ് അന്വേഷണ ചുമതല.സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ ബസ് ജീവനക്കാരായ…

”കൊലക്കേസ് പ്രതിയാണ് അമിത് ഷാ” അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷാ. കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ്…