ടിക്കാറാം മീണയ്ക്കെതിരെ മാന നഷ്ടകേസ് നൽകും ശ്രീധരൻ പിള്ള

താൻ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ല, ജിവിതത്തിൽ ഒരിക്കൽ മാത്രമാണ് ടിക്കാറാം മീണയെ ഫോണിൽ വിളിച്ചത്.

0

ശബരിമല വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് ശ്രീധരൻ പിള്ള. അസുലഭമായ സന്ദർഭമായി തെരഞ്ഞെടുപ്പ് മാറി. ടിക്കാറാം മീണയ്ക്കെതിരെ മാന നഷ്ടകേസ് നൽകും ശ്രീധരൻ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

താൻ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ല, ജിവിതത്തിൽ ഒരിക്കൽ മാത്രമാണ് ടിക്കാറാം മീണയെ ഫോണിൽ വിളിച്ചത്. ഹൈകോടതി നോട്ടീസ് അയച്ചത് സ്വാഭാവിക നടപടി മാത്രമെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.

You might also like

-