കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; മാതാപിതാക്കള്‍ അറസ്റ്റില്‍.

ഏപ്രില്‍ 17 മുതല്‍ വീട്ടില്‍ നിന്നും കാണാതായി എന്ന് പൊലീസില്‍ പരാതിപ്പെട്ട അഞ്ചു വയസ്സുകാരന്‍ ആന്‍ഡ്രു ഫ്രുണ്ടിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു കുഴിച്ചിട്ടനിലയില്‍…

വംശീയതയുടെ പേരില്‍ ക്രൂര നരഹത്യ; രണ്ടാമത്തെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

വംശീയതയുടെ മറവില്‍ അതിക്രൂരമായി വധിക്കപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജയിംസ് ബേഡിന്റെ ഘാതകന്‍ ജോണ്‍ വില്യം കിങ്ങിന്റെ (44) വധശിക്ഷ ഏപ്രില്‍ 24 നു വൈകിട്ട് 7 മണിക്ക് ടെക്‌സസ്…

റവ. ടി. സി. മാമ്മൻ (ന്യൂ യോർക്ക്) – ഏപ്രിൽ 26 വെള്ളിയാഴ്ച വ്യൂയിങ്.

അജപാലനത്തിന്റെ മഹത്വപൂർണമായ 40 ആണ്ടുകൾ പൂർത്തിയാക്കി മാർത്തോമാ സഭയിലെ മുതിർന്ന വൈദീകൻ റെവറന്റ് ടി. സി. മാമ്മൻ യാത്രയായി. ആഴമേറിയ വേദപരിജ്ഞാനം, സ്പുടം ചെയ്ത വാക് ചാതുരി, ആരുടേയും…

അഓവ സീനിയര്‍ റിപ്പബ്ലിക്കന്‍ നേതാവ് രാജിവച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു

ഐഓവ സെനറ്റിലും, ഹൗസിലും ദീര്‍ഘകാലമായി സെവനം അനുഷ്ടിച്ചുവരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആന്‍ണ്ടി മെക്കിന്‍ (ANDY MCKEAN) രാജിവെച്ചു ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ചേര്‍ന്നു

കനത്ത മഴ, ചുഴലിക്കാറ്റ് : പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് എട്ടു ജില്ലകളിൽ യെലോ അലേർട്ട് ,രാത്രിയിൽ മലയോര മേഖലയിലേക്കുള്ള…

കനത്ത മഴയും കാറ്റുമുണ്ടാകാനുള്ള സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട,…

ലൈംഗികാരോപണം ഉന്നയിച്ചജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുൻ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായി. ജസ്റ്റിസ് എസ് എ ബോബ്‍ഡെ,…

എം കെ രാഘവനെതിരെയ ഒളിക്യാമറ വിവാദം ചാനല്‍ സംഘത്തിന്‍റെ മൊഴി എടുക്കും

ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവനെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ . സ്റ്റിങ് ഓപ്പറേഷനിലൂടെ വാര്‍ത്ത പുറത്ത് വിട്ട ഹിന്ദി ചാനല്‍ സംഘത്തിന്‍റെ മൊഴി കോഴിക്കോട് നോർത്ത് അസി.…

നായ്ക്കട്ടി സ്ഫോടനം സാമ്പത്തിക ഇടപാടോ ? വഴിവിട്ട സൗഹൃതമോ ?

നാസറിന്‍റെ അടുത്ത സുഹൃത്തായിരുന്ന ബെന്നിക്ക് അംലയുമായി വഴിവിട്ട സൗഹൃദമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. നാസറിന്‍റെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നയാളായിരുന്നു…

കർഷക്കെതിരായ കേസ്സ് കോടതിക്ക് പുറത്തു തീർക്കാമെന്ന് പെപ്സികോ.വക്താക്കൾ

ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്ന ആരോപിച്ച് കര്‍ഷകര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ കോടതിക്ക് പുറത്തുവച്ച് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന്…

ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നി ബാധ ; നാവികൻ മരിച്ചു

ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീ പിടുത്തം അണക്കാനുള്ള ശ്രമത്തിനിടെ നാവികന് മരിച്ചു. ലെഫ്നന്‍റ് കമാൻഡർ ഡി എസ് ചൗഹാനാണ് തീപിടുത്തതിൽ ജീവൻ നഷ്ടമായത്. തീ അണയക്കാനുള്ള ശ്രമത്തിനിടെ പുക…