കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. വിശദികരണം ആവശ്യപ്പെട്ട് മുഖ്യ തെരെഞ്ഞെടുപ്പ്…

കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോളിങ് ഓഫീസര്‍മാരുടെ സഹായത്തോടെ പോളിങ് ബൂത്തിന്‍റെ…

പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും.

ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് ആര്‍ബിഐ അറിയിച്ചത്. നോട്ടിന്‍റെ മുന്‍ഭാഗത്ത്…

ശ്രീലങ്കയിൽ പള്ളികളിലെ ഞായറാഴ്ച കുർബാനകൾ റദ്ദാക്കി

ശ്രീലങ്കയിലെ ഞായറാഴ്ച കുർബാനകൾ റദ്ദാക്കിയതായി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളിൽ കുർബാനകൾ ഇല്ല. കൂടുതൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ…

ഡാലസ് റിപ്പബ്ലിക്കന്‍ ആദ്യ വനിതാ അധ്യക്ഷ മിസ്സി ഷോറെ അന്തരിച്ചു

ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചെയര്‍ പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട മിസ്സി ഷോറെ ഏപ്രില്‍ 24 ബുധനാഴ്ച അന്തരിച്ചു. 47 വയസ്സായിരുന്നു.

രണ്ടു വയസുള്ള കുട്ടികളെ കൂട്ടില്‍ ചങ്ങലയിട്ടു ബന്ധിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍.

കിടപ്പു മുറിയുടെ ചുമരില്‍ ബോള്‍ട്ടിട്ട് ചങ്ങലകളാല്‍ ബന്ധിച്ചു കൂട്ടിനുള്ളില്‍ കണ്ടെത്തിയ രണ്ടു കുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതായി മോഡക്ക് കൗണ്ടി ഷെറിഫ്…

ഡാലസ് ഓവർസീസ് കോൺഗ്രസ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാലസ് ഫോർട്ട്‌വർത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മുൻ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്ക് ഡാലസിൽ സ്വീകരണം നൽകുന്നു.ഏപ്രിൽ 28…

കിട്ടാക്കടങ്ങളുടെ വിശദാംശങ്ങളും ബാങ്കുകളുടെ നിയമപ്രകാരം വെളിപ്പെടുത്താന്‍ സുപ്രീംകോടതി.

കിട്ടാക്കടങ്ങളുടെ വിശദാംശങ്ങളും ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ളവ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന്…

സര്‍വര്‍ തകരാര്‍ പരിഹരിച്ചെന്നു എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ സര്‍വ്വീസുകൾ അനിശ്ചിതത്വത്തിലാകാൻ കാരണം സര്‍വര്‍ തകരാറാണെന്ന് വിശദീകരിച്ച് എയര്‍ ഇന്ത്യ. തകരാര്‍ പരിഹരിച്ചെന്നും മണിക്കൂറുകൾക്ക് അകം ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകൾ…

ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജം

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗലൂരു പൊലീസ് . വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബംഗലൂരു റൂറൽ ആവലഹള്ളി സ്വദേശി…

കേരളത്തിലും ഭീകരാക്രമണ ഭീക്ഷണി ട്രെയിനിലും പൊതുസ്ഥലങ്ങളിൽ സ്ഥലങ്ങളിൽ സ്ഫോടനം ?

കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി. കർണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം…