ലൈംഗിക പീഡന കേസ്; ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായി

ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അഗീകരിച്ച് സമൻസ് പുറപ്പെടുവിച്ചതോടെയാണ് ഫ്രാങ്കോ…

ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ മീണയ്ക്ക് അധികാരമില്ലെന്ന്…

തൃശൂർ പൂരം :തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആന ഉടമകൾ.

തൃശൂർ പൂരത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആന ഉടമകൾ. വിഷയത്തിൽ സർക്കാരിൽ നിന്നും ജില്ല ഭരണകൂടത്തിൽ നിന്ന് അനുകൂല…

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകക്കേസിൽ അമ്മയ്ക്ക് ജാമ്യം

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാം; സര്‍ക്കാരിന് എജിയുടെ നിയമോപദേശം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാ‍റിന് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം. ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര…

മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിൻറെ കവർ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ…

ബാബരി മസ്ജിദ് ഭൂമിതര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി സമയം നീട്ടി

ബാബരി മസ്ജിദ് ഭൂമിതര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി സമയം നീട്ടി നല്‍കി. സമിതിയുടെ ആവശ്യം അംഗീകരിച്ച് ആഗസ്റ്റ് 15 വരെയാണ് നീട്ടിയത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന്…

കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് നെതർലാൻഡ്.

കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് നെതർലാൻഡ്. വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ്…

അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്തടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അക്രമി സുരേഷ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്തടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അക്രമി സുരേഷ്. എന്തിനാണ് താൻ കെജ്‌രിവാളിനെ മർദ്ദിച്ചതെന്ന്അറിയില്ലെന്നും അത്മാർത്ഥമായി ഖേദം…

തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ…