വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ്.

നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് നീലേശ്വരം സ്കൂള്‍ അധ്യാപകന്‍ നിഷാദ് വി.…

നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്‍പന്ദന

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്‍പന്ദന വീണ്ടും രംഗത്ത്. ഇക്കുറി ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ ഐഎന്‍എസ് സുമിത്രയില്‍ കയറ്റിയതും…

ഫോനി ചുഴലി ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി

കണക്റ്റിക്കട്ട് ന്മ മേയ് 3 ന് ഇന്ത്യയുടെ ഈസ്റ്റ് കോസ്റ്റില്‍ ആഞ്ഞടിച്ച ഫോനി ചുഴലിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി കണക്റ്റിക്കട്ട് സ്റ്റാം ഫോര്‍ഡ്…

തൂക്കു കയറില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ആസിയ ബിബി കാനഡയില്‍

പാക്കിസ്ഥാന്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിക്കുകയും, തുടര്‍ന്ന് ലോകരാഷ്ട്രങ്ങളുടേയും, മാര്‍പാപ്പയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്ത…

ഏബ്രഹാം ജോണ്‍ (58) മിഷിഗണില്‍ നിര്യാതനായി

പുതുപ്പള്ളി കൊല്ലാട്ടുകൊടുവത്ത് ഏബ്രഹാം ജോണ്‍ -ഏലിയാമ്മ ജോണ്‍ ദമ്പതികളുടെ മകന്‍ ഏബ്രഹാം ജോണ്‍ (58) മിഷിഗണിലെ റോച്ചസ്റ്റര്‍ഹില്‍സില്‍ മെയ് എട്ടിനു നിര്യാതനായി.

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി; പരാതിക്കാരിയുടെ ഹർജി ഇന്ന് പരിഗണിക്കും

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി ഇന്ന് പരിഗണിക്കും . ജസ്റ്റിസുമാരായ…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി, തീരുമാനം കളക്ടറുടേത്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയ കേസിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ…

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് 19-കാരിയായ ദലിത് പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി.

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് 19-കാരിയായ ദലിത് പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഗുജറാത്തിലാണ് അക്രമിയുടെ ബൈക്കില്‍ കയറാതിരുന്ന പെണ്‍കുട്ടിയെ…

ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം എം മണി…

എറണാകുളം വടക്കൻ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം എം മണി തള്ളി. ആശങ്കകൾ അറിയിക്കാൻ വൈകിയെന്ന്…

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; പൊലീസുകാരന് സസ്പെൻഷൻ; ക്രൈംബ്രാഞ്ച് കേസെടുത്തു

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ…