പെപ്സികോക്കെതിരെ പ്രക്ഷോപം കടുപ്പിച്ച് കർഷകർ കമ്പനിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ അഹ്വാനം
ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്പനി കർഷകർക്കെതിരെ അവശേഷിച്ച രണ്ട് കേസുകൾ കൂടി പിൻവലിച്ചു. എന്നാൽ കമ്പനിക്കെതിരെ പോരാട്ടം കടുപ്പിച്ച…