ശാന്തിവനം പദ്ധതിയിൽ നിന്ന് നിലവിൽ പിൻമാറാൻ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി.

ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈൻ വലിക്കുന്ന പദ്ധതിയിൽ നിന്ന് നിലവിൽ പിൻമാറാൻ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് മാറ്റം…

തെരഞ്ഞെടുപ്പ് കമ്മീഷൻ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് രാഹുൽ ഗാന്ധി.

തെരഞ്ഞെടുപ്പ് കമ്മീഷൻ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് രാഹുൽ ഗാന്ധി. 'മോദിയും അമിത് ഷായും വിവാദ പ്രസ്താവന നടത്തിയിട്ടും നടപടി എടുത്തില്ലെന്നും ഇവര്‍ക്കെതിരായ പരാതിയിൽ…

ഓക്ക് മരം വേരോടെ പിഴുതെടുത്ത ദമ്പതികള്‍ക്ക് 6,00,000 ഡോളര്‍ പിഴ

80 വര്‍ഷം പഴക്കമുള്ളതും സംരക്ഷിത മേഖലയിലുണ്ടായിരുന്നതുമായ ഓക്ക് മരം വേരോടെ പറിച്ചെടുത്ത് മാറ്റുവാന്‍ ശ്രമിച്ചതിനും അതിനു സമീപം നിന്നിരുന്ന നിരവധി വൃക്ഷങ്ങള്‍ നശിച്ചു പോകുന്നതിനും…

കുഞ്ഞുമോള്‍ ജോസ് നിര്യാതയായി

കല്ലൂപാറ പേരാലും മൂട്ടില്‍ കുടുംബാംഗമായ കല്ലുമാലിക്കല്‍ ജോസ് കെ. വര്‍ഗീസിന്റെ ഭാര്യ കുഞ്ഞുമോള്‍ ജോസ് (60) നിര്യാതയായി. ചെങ്ങന്നൂര്‍ ആലാ പ്ലാവിനാല്‍ കുടുംബാംഗമാണ് പരേത.

കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്ന്…

കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം മേയ് 20 വരെ തുറന്ന്…

അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി .

കോഴിക്കോട് അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്‍.

ചൂര്‍ണിക്കര വ്യാജരേഖ കേസ്:അരുണിനെ ഇന്ന് വിജിലൻസ് സംഘം ചോദ്യം ചെയ്യും.

ചൂർണ്ണിക്കര വ്യാജരേഖാ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ അരുണിന്‍റെ പങ്ക് വെളിവായ സാഹചര്യത്തിൽ പൊലീസിൽ നിന്നും അന്വേഷണം പൂർണ്ണമായി വിജിലന്‍സ് ഏറ്റെടുത്തേക്കും. പൊലീസ് കസ്റ്റഡിയിലുള്ള ലാൻഡ്…

തൃശൂര്‍ നഗരം കനത്ത സുരക്ഷാ വലയത്തില്‍.

ഭീകരാക്രമണ സാധ്യതകളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ നഗരം കനത്ത സുരക്ഷാ വലയത്തില്‍. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. സുരക്ഷാ പരിശോധനകളോട്…

ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ:ഇന്ന് നിശബ്ദ പ്രചാരണം.

ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണം. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.

തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത…