തെരഞ്ഞെടുപ്പ് കമ്മീഷൻ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് രാഹുൽ ഗാന്ധി.

'മോദിയും അമിത് ഷായും വിവാദ പ്രസ്താവന നടത്തിയിട്ടും നടപടി എടുത്തില്ലെന്നും ഇവര്‍ക്കെതിരായ പരാതിയിൽ തീരുമാനം എടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നും രാഹുല്‍ പറഞ്ഞു.

0

തെരഞ്ഞെടുപ്പ് കമ്മീഷൻ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് രാഹുൽ ഗാന്ധി. ‘മോദിയും അമിത് ഷായും വിവാദ പ്രസ്താവന നടത്തിയിട്ടും നടപടി എടുത്തില്ലെന്നും ഇവര്‍ക്കെതിരായ പരാതിയിൽ തീരുമാനം എടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നും രാഹുല്‍ പറഞ്ഞു. താന്‍ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്നും ചട്ടം ലംഘിച്ചെന്ന പരാതിയില്‍ രാഹുല്‍ കമ്മീഷന് മറുപടി നല്‍കി.

You might also like

-