യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടതു സ്ഥാനാര്‍ഥികള്‍. രണ്ടു ലക്ഷം വോട്ടിന്റെ ലീഡ് നേടി രാഹുല്‍ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടതു സ്ഥാനാര്‍ഥികള്‍. അന്‍പത് ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു…