നാഷണല്‍ ജിയോഗ്രാഫിക്ക് ജിയോബി മത്സരം- ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
നാഷണല്‍ ജിയോഗ്രാഫിക്ക് ജയോബി മുപ്പത്തി ഒന്നാമത് വാര്‍ഷിക മത്സരങ്ങളില്‍ ത്രിമൂര്‍ത്തികളായ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ആദ്യത്തെ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.