സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.
പാലാരിവട്ടം പാലം ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസ് തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കേസെടുക്കാൻ ശുപാർശ. കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കും. റിപ്പോർട്ട് ഇന്ന്…
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ടിഎ തയ്യാറാക്കിയ റിപ്പോർട്ടിന്റെ…
ഇടത് മുന്നണി കണവീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തിൽ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തിൽ മൊഴിയെടുക്കാൻ പോലും വനിതാ കമ്മീഷൻ…
കെവിൻ കേസിൽ എസ്ഐയെ തിരിച്ചെടുത്ത സംഭവം താൻ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ്…
സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഒറ്റ ഡയറക്ട്രേറ്റിന് കീഴിലാക്കാൻ നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി…
കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന എസ് ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. ഔദ്യോഗിക കൃത്യവിലോപത്തിന് സർവീസിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകിയതിന് ശേഷമാണ്…
തെരഞ്ഞെടുപ്പില്‍ മോദിയായിരുന്നു ബിജെപിയുടെ ഉല്‍പ്പന്നം അത് അവര്‍ നന്നായി മാര്‍ക്കറ്റ് ചെയ്തതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ശശി തരൂര്‍. നവാഗത രാഷ്ട്രീയ ഇന്ത്യയിലെ ഏറ്റവും വലിയ…
ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്നായിക് മുഖ്യമന്ത്രിയായി ആകുന്നത് . പ്രധാനമന്ത്രി…