ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞചെയ്യും

ത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്നായിക് മുഖ്യമന്ത്രിയായി ആകുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവീൻ പട്നായിക് ക്ഷണിച്ചിട്ടുണ്ട് .

0

ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്നായിക് മുഖ്യമന്ത്രിയായി ആകുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവീൻ പട്നായിക് ക്ഷണിച്ചിട്ടുണ്ട് . അരുണാചൽപ്രദേശിൽ മുഖ്യമന്ത്രിയായി ആയി ബി.ജെ.പി നേതാവ് പേമ ഖണ്ഡുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 60 അംഗ നിയമസഭയിൽ 41 സീറ്റ് നേടിയാണ് ബി.ജെപി അരുണാചൽപ്രദേശിൽ അധികാരത്തിലെത്തിയത്

You might also like

-