കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. തന്‍റെ പിന്‍ഗാമിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും രാഹുല്‍ പറഞ്ഞു. വ്യാഴാഴ്ച മാധ്യമങ്ങളോട്…

കല്ലട ബസിലെ പീഡനത്തില്‍ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കല്ലട ബസിലെ പീഡനത്തില്‍ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം സി ജോസഫൈന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം…

ബിനോയ് കോടിയേരി ഒളിവിൽ, യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ ഒളിവിൽ. ബിനോയ് എവിടെയെന്ന് വിവരമില്ലെന്നും എന്നാൽ കേരളം വിട്ടിട്ടില്ലെന്നാണ് വിവരമെന്നും പൊലീസ്…

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം:രാജ്യസുരക്ഷയും ദേശീയതക്കും പ്രാധാന്യം ഒറ്റ തെരെഞ്ഞെടുപ്പ്

രാജ്യസുരക്ഷക്കും പ്രധാന്യം നൽകിയും രണ്ടാം മോദി സർക്കാരിന്റെ അടുത്ത അഞ്ച് വർഷത്തെ ഭരണത്തിന്റെ വ്യക്തമായ രൂപരേഖ നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുത്തലാഖ് , എൻആർസി, ഒരു രാജ്യം ഒറ്റ…

ക്ഷേത്രത്തിൽ യുവതിയുടെ ശിരസ്സറ്റ മൃതദേഹം നരബലി ?

ദുർമന്ത്രവാദത്തിനും അനാചാരങ്ങൾക്കും കുപ്രസക്തിയുള്ള അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന് സമീപമാണ് തലയറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകം നരബലിയാണെന്ന്‌ സംശയിക്കുന്നതായി…

യുവതിയോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.

ബീഹാറിലെ മസ്തിഷ്ക ജ്വരം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യപിക്കുന്നു സ്ഥി അതീവഗുരുതരം മരണസംഖ്യ 200 കവിഞ്ഞു

ബീഹാറിലെ മുസാഫർപൂരിനും ഗയ്ക്കും പിന്നാലെ കൂടുതല്‍ ജില്ലകളിലേക്ക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നു. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ…

9 മാസമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 22 കാരൻ അറസ്റ്റിൽ

ഒൻപത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ വാറങ്കൽ ഹനംകോണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. മാതപിതാക്കൾക്കരികിൽ…

യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കിയില്ല.

യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കിയില്ല. അക്രമ സംഭവം പുറത്ത് വന്നതിന് പിന്നാലെ പെർമിറ്റ് റദ്ദാക്കാൻ ഇരിങ്ങാലക്കുട ആർ ടി ഒ ക്ക് നിർദ്ദേശം…

പരിശുദ്ധ കാതോലിക്കാ ബാവക്ക് ഫ്‌ളോറിഡാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ സ്വീകരണം . ജൂലായ് 15ന്

പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ഭാവക്ക് സൗത്ത് ഫ്‌ളോറിഡാ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പൗര സ്വീകരണം സംഘടിപ്പിക്കുന്നു. ജൂലായ് 15…