കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാർ ഭരണ പ്രതിസന്ധിയിൽ 11 എം എൽ എ മാർ രാജിവച്ചു

കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി എം.എല്‍.എമാരുടെ കൂട്ടരാജി. ഇന്ന് എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരും രാജിവെച്ചു.…

സ്വാശ്രയ എംബിബിഎസ് ഫീസ് അര ലക്ഷം വർദ്ധിപ്പിച്ചു : , പോരെന്ന് മാനേജ്‍മെന്‍റുകൾ

സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം എല്ലാ കോളേജുകളിലും കൂടിയിട്ടുണ്ട്.…

കാർഷിക വായ്പ യഥാർത്ഥ കര്ഷകര്ക്കുമാത്രം ലഭ്യമാകും വി എസ് സുനിൽ കുമാർ

കർഷകരുടെ പേരിൽ കാര്‍ഷിക വായ്പകള്‍ അനര്‍ഹര്‍ക്ക് തട്ടിയെടുക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കാര്‍ഷിക വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക്…

കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാൻ ; സർക്കാർ സഹായം തേടി നഗരസഭ

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് മരട് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മരടിൽ തീരദേശ പരിപാലന…

ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേന്ദ്രസക്കർ നടപടി 7 കടകൾ അടച്ചുപൂട്ടി 44 എണ്ണത്തിന് കാരണം കാണിക്കല്‍ നോട്ടീസ്

ഔഷധ നിയമങ്ങൾ പാലിക്കാത്ത കാരണം ചൂണ്ടിക്കാട്ടി സാധനത്തെ ഏഴു ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകള്‍അടച്ചുപൂട്ടാൻ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു .ചട്ടലംഘന നടന്നതായി കണ്ടെത്തിയ 44 കടകൾക്ക്…

സിറോ മലബാർ സഭയിൽ വീണ്ടും കലാപം വിമത വൈദികരുടെ പ്രമേയം ഇടവകകളിൽ വായിക്കും

സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിഷേധം പുതിയ തലത്തിലേക്ക്. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ വിമത വൈദികരുടെ നേതൃത്വത്തിൽ…

മലയാളി യുവതിഅമേരിക്കയിലെ ഒക്‌ലഹോമയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു

ഒക്‌ലഹോമ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കുന്നതിനിടെ മലയാളി യുവതി ജെസ്‌ലിന്‍ ജോസ് (27) മുങ്ങി മരിച്ചു. ജൂലൈ 3 ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂട്ടുകാരിയുടെ ജന്മദിനം…

ഫിലിപ്പ് എബ്രഹാം(റോയി) ഫ്‌ളോറിഡായില്‍ നിര്യാതനായി 

തൃശ്ശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും സീമന്ത പുത്രന്‍ ഫിലിപ്പ് അബ്രഹാം(റോയി) 77) റ്റാംമ്പായില്‍ നിര്യാതനായി. 1966ല്‍ വിദ്യാര്‍ത്ഥിയായി…

ഭാര്യയുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ സിക്ക് വംശജനെ അറസ്റ്റു ചെയ്തു

ഇന്ത്യന്‍ വംശജയായ ഷാലിന്റര്‍ കൗര്‍ (39) മാതാപിതാക്കളായ ഹക്കിക്കത്ത് സിങ് പരാഗ് (59) പരംജിത് കൗര്‍ (62), ബന്ധു അമര്‍ജിത് കൗര്‍ (58) എന്നിവര്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍…

ലൈംഗിക പീഡനക്കേസ് നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി.

തനിക്കെതിരായി ബാർനർത്തകി നൽകിയ ലൈംഗിക പീഡനക്കേസ് നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരിപറഞ്ഞു . കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി…