ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ കപ്പലിലും മലയാളികളുള്ളതായി സ്ഥിരീകരണം
ബ്രിട്ടന്‍ ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ ടാങ്കറിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചു. ടാങ്കറിലെ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍…