സ്പോട്ട് അഡ്മിഷൻ നടത്താനുള്ള കോളേജുകളുടെ അധികാരം കേരള സർവ്വകലാശാല നീക്കി
സ്പോട്ട് അഡ്മിഷൻ നടത്താനുള്ള കോളേജുകളുടെ അധികാരം കേരള സർവ്വകലാശാല നീക്കി. ഈ വർഷം എല്ലാ കോളേജുകളിലെയും ഒഴിവുകളിലും സർവ്വകലാശാല നേരിട്ട് പ്രവേശനം നടത്തും. അനർഹർ പ്രവേശനം നേടുന്നത്…