ശ്രീറാം വെങ്കിട്ടരാമന്‍ പ്രതി; മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ,അലക്ഷ്യമായി വാഹനമോടിക്കല്‍ വകുപ്പുകള്‍ ചുമത്തി

സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് കേസെടുത്തു. ശ്രീറാം ഓടിച്ചിരുന്ന…

മാധ്യമ പ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ചത്  ശ്രീറാമാണെന്ന് ദൃക്സാക്ഷികൾ 

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സാക്ഷി മൊഴി. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന്…

മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ ദുരൂഹത കാറോടിച്ച്ത് ശ്രീറാം അല്ലെന്ന് പോലീസ് , ശ്രീറാം എന്ന്…

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തില്‍ ആരാണ് കാര്‍ ഓടിച്ചതെന്ന കാര്യത്തില്‍ ദുരൂഹത. ശ്രീറാം ആണ് വാഹനമോടിച്ചതെന്ന…

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു ,വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി…

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ…

ഉന്നാവ് കൊലപാതക കേസ് കുൽദീപ് സെംഗർ എം എൽ എ യെ സി ബി ഐ ചോദ്യം ചെയ്യും

എം എൽ എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകൻ ട്രക്ക് ഉടമ അരുൺ സിംഗിനേയും ചോദ്യം ചെയ്യും. ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ…

ചന്ദ്രയാന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി

ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് നാലാം തവണയാണ് ഭ്രമണപഥം വിജയകരമായി ഉയര്‍ത്തുന്നത്. സെപ്റ്റംബര്‍ 7നാണ് പര്യവേഷണ വാഹനം ചന്ദ്രനിലെത്തുക.ഇന്ത്യന്‍ സമയം 3.27നാണ്…

ബലിപെരുന്നാള്‍ ആഗസ്റ്റ് 12

കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്. ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്ത് മൂന്നിനും അറഫാ നോമ്പ് ആഗസ്ത് 11നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12…

പൊലീസുകാരന്‍റെ ആത്മഹത്യ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ ആത്മഹത്യയില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും. എസ്.സി - എസ്.ടി കമ്മീഷന്‍ എ.ആര്‍…

ജമ്മു കശ്മീരില്‍ കനത്ത ജാഗ്രത;സഞ്ചാരികളും തീര്‍ത്ഥാടകരും മടങ്ങാന്‍ നിര്‍ദേശം: കശ്മീരില്‍ വന്‍സൈനിക വിന്യാസം

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും…

യു.എ.പി.എ നിയമഭേദഗതി രാജ്യസഭ പാസാക്കി.

യു.എ.പി.എ നിയമഭേദഗതി രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. 147പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു. വ്യക്തികളെക്കൂടി ഭീകരവാദിയാക്കാന്‍…