പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ…
രാജ്യത്ത് പുതിയ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല. ഇത് സംബന്ധിച്ച് വിവിധ മേഖലകളില്‍നിന്ന് അഭിപ്രായം തേടുകയാണ്. അന്തിമ…
ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ആഗസ്റ് 17 നു ഫ്രിസ്‌കോയിലുള്ള കാര്യ സിദ്ധി ഹനുമാൻ ടെംപിളിൽ രാവിലെ 10 മുതൽ വൈകിട്ട്…
പത്തു വയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സൗത്ത് ഹാംപ്ടണില്‍ നിന്നുള്ള ടോണി ഒര്‍ലാന്റോയെ (37) ജീവപര്യന്തം തടവിനു ശിക്ഷിച്ചു. രണ്ടു ദിവസം നീണ്ടു…
മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘം വീതം ചെങ്ങന്നൂരിൽ എത്തിയതായി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള…
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ വിവാദ…
വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. മാനന്തവാടി പനമരം പുഴകളില്‍ ജലനിരപ്പ് ഉയരും. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലാണ് തുറന്നത്.
രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം പുറപ്പെട്ടിട്ടുണ്ട്. എന്‍ഡിഎഫ്ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരാണ് സംഘത്തിലുള്ളത്
മൂന്നാർ എം ആര്‍ എസ് സ്കൂളില്‍ നിന്നും ആദിവാസികുട്ടികളെ കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പട്ടിക ജാതി പട്ടിക വാഗ്ഗ പിന്നാക്ക ഷേമ മന്ത്രി എ കെ ബാലൻ പറഞ്ഞു…