ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലർച്ചെ 2:21നാണ് ചന്ദ്രയാൻ രണ്ടിനെ ലൂണാർ ട്രാൻസ്ഫർ…
പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായി സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് തുടങ്ങിയേക്കും. പുത്തുമലയിൽ ആളുകൾ…
സംസ്ഥാനത്തെ നടുക്കിയ കെവിന് കൊലപാതക കേസില് വിധി ഇന്ന്. കോട്ടയം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് വിധി പറയുക. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള് പൂര്ത്തിയാക്കിയാണ് കോടതി വിധി…
കനത്ത മഴയെതുർന്നത് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കനത്തമഴ…
കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീൻപിടുത്തത്തിന് പോയ 4 പേരിൽ ഒരാളെയാണ് കാണാതായത്
മണ്ണിനടിയിൽ നിന്ന്(നീരൊഴുക്കിനെതുടന്നു ഭൂമിയുടെ അന്തർ ഭാഗത്തു രൂപപ്പെടുന്ന കുഴൽ )ചെളിയും മണലും വെള്ളവും ഒഴുകി വരുന്ന സോയിൽ പൈപ്പിംഗ് പ്രതിഭാസം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട്…
ദുരിതാശ്വാസപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്ത്തകള് പ്രചരിപ്പിച്ചതിന് രജിസ്റ്റര് ചെയ്ത കേസുകളുടെ എണ്ണം 27 ആയി. ഒരാളെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.…
പ്രളയ സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ വ്യക്തി…