ജോസ് കെ മാണിയുടെ നോട്ടീസ് “തൊപ്പിയില്ലാത്ത പൊലീസുകാരന്‌റെ എഫ്.ഐ.ആര്‍ പോലെ”

കെ മാണി വിഭാഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ജോസഫ് വിഭാഗം. കാരണം കാണിക്കല്‍ നോട്ടീസ് തൊപ്പിയില്ലാത്ത പൊലീസുകാരന്‌റെ എഫ്.ഐ.ആര്‍ പോലെയാണെന്നും കോടതി ഉത്തരവ് ലംഘിച്ച്…

എടുത്താൽപൊങ്ങാത്ത മീൻകിട്ടിയതിൽ ഒരു വിഹിതം പ്രളയബാധിതർക്ക്

ഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മത്സ്യാരണ്യകം ഫിഷര്‍മെന്‍ ഗ്രുപ്പ്. മത്സ്യ വില്‍പ്പനയിലൂടെ സ്ഥിര വരുമാനം ലഭിച്ചതോടെ തങ്ങള്‍ക്ക് കിട്ടിയതില്‍ ഒരു വിഹിതം…

പിടികൂടാൻ സി ബി ഐയും എൻഫോഴ്‌സ്‌മെന്റും ചിദംബരത്തിന്‍റെ വസതിയിൽ : വീട്ടിലില്ലെന്ന് ബന്ധുക്കൾ ?

കോടതി മുൻ‌കൂർ ജാമ്യം നികേഷേധിച്ചതിന് പിന്നാലെ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ഡൽഹിയിലെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.…

കശ്മീർ ഇന്ത്യയുടെ  ആഭ്യന്തിര പ്രശ്നം  അമേരിക്ക 

കശ്മീർ  പ്രശനം  ഇന്ത്യയുടെ  അഭയന്തിര  പ്രശനമെന്നു  അമേരിക്ക ഇന്ത്യൻ ഭരണഘടനയുടെ  370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. ഇക്കാര്യത്തിൽ…

എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരിയെ നിയമിക്കാന്‍ സിനഡില്‍ നിര്‍ദേശം.

സീറോ മലബാര്‍ സഭാ സിനഡ് സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടരുകയാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങളില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളാണ് സിനഡ് ചര്‍ച്ച…

ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 85 ആയി.

ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 85 ആയി. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ തുടരുകയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ലാഹുൽ സപ്തി…

ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു.

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം…

സാമൂഹ്യ മാധ്യമങ്ങളിൽ ആധാർ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഹർജി

സാമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. വിഷയത്തിൽ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാൻസ്‌ഫർ ഹർജി…

സാലറി ചലഞ്ചിലൂടെ ലഭിച്ച 132.46 കോടി രൂപ കെഎസ്ഇബി സര്‍ക്കാരിന് കൈമാറി.

സാലറി ചലഞ്ചിലൂടെ ലഭിച്ച 132.46 കോടി രൂപ കെഎസ്ഇബി സര്‍ക്കാരിന് കൈമാറി. വൈദ്യുതി മന്ത്രി എം എം മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ജിവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം…

നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി,…