കള്ളപ്പണ കേസ് ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്…

പാലായിലെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് യു ഡി എഫ് ൽ പ്രതിസന്ധി ?

ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മുന്നണി സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ടത്തിലേക്ക് കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചു പ്രധാന വ്യക്തികളെ കണ്ടുമുള്ള വോട്ട് അഭ്യര്ഥനകൾക്ക് ശേഷമാണ് . മൂന്ന് പ്രധാന…

മനുഷ്യാവകാശ ലംഘനം, കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകളുടെ റിട്ട് ഹർജി

മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും…

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രി പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജുഡീഷ്യൽ…

ഉന്നാവ് പീഡനക്കേസിൽ ഉൾപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി

ബി ജെ പി എം എൽ എ പ്രധാന പ്രതിയായ ഉന്നാവ് പീഡനക്കേസിൽ പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ഡൽഹി എയിംസിലെ ട്രോമക്കെയറിൽ ഒരുക്കിയ താൽക്കാലിക കോടതിയിലായിരുന്നു രഹസ്യ വിചാരണ…

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ. ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷും വീട്ടുതടങ്കലിലാണ്

ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ്

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ്. മുന്നണി നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രസംഗിക്കും. പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷം…

വാഹന നിയമലംഘനത്തിലുള്ള പിഴത്തുക പുനഃസ്ഥാപിക്കാനാകില്ല: എ കെ ശശീന്ദ്രന്‍

വാഹന നിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.…