സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. 11 ജില്ലകളിൽ അതിതീവ്രമഴ സാധ്യതയെ തുടർന്ന് റെഡ് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
റബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ ആലപ്പുഴയിലും.കൊല്ലത്തും കണ്ടെത്തി . കണ്ടയിനറുകൾ കരയിലേക്ക് അടിഞ്ഞിട്ടില്ല. കടലിൽ പൊങ്ങി നിൽക്കുകയാണ്
കൊച്ചി തീരത്തിന് സമീപം അറിബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്‍സി എൽസ-3 എന്ന പേരുള്ള ഫീഡര്‍ കപ്പലാണ്…
കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം