പാലക്കാട് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ,മൂന്ന് മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പാലക്കാട്ടെ അഗളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മഞ്ചക്കെട്ടിയിൽ  അബനി   വനമേഖലയിൽ തണ്ടര്‍…

വാളയാര്‍ കേസില്‍‍‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വാളയാര്‍ കേസില്‍‍‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗല്‍ഭനായ വക്കീലിനെ കൊണ്ട് കേസ് വാദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.പതിനാലാം കേരള നിയമസഭയുടെ…

കരമന ദുരൂഹ മരണം: സ്വത്തില്‍ അവകാശം ഉന്നയിച്ചവരെ ചോദ്യം ചെയ്യും, കുടംബസ്വത്തു കണ്ടെത്താൻ  റവന്യൂ രേഖകൾ  പരിശോധിക്കും

കരമനയിലെ കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങളില്‍ ആദ്യ അന്വേഷണം ജയപ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ടെന്ന് അന്വേഷണ സംഘം.കൂടത്തില്‍ തറവാടിന്റെ സ്വത്തു വകകൾ  കണ്ടെത്താൻ  റവന്യൂ രേഖകൾ…

തിരുച്ചിറപ്പള്ളിയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു;

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 64 മണിക്കൂര്‍ പിന്നിട്ടു. സമാന്തരമായി കിണര്‍…

കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിശ്വാസികൾ ഇന്ന് പ്രവേശിക്കും

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ തോമസ് പോള്‍ റമ്പാനും മറ്റ് ഓര്‍ത്തഡോക്സ് വൈദികരും ഇന്ന് പ്രവേശിക്കാനെത്തും. എന്നാൽ ഓര്‍ത്തഡോക്സ് വിഭാഗത്തെ…

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ്

അന്താരാഷ്ര ഭീകരൻ   ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പറഞ്ഞു . യുഎസ് സേന സിറിയയില്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അല്‍…

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി. ജയിലിൽ നിരാഹാരം

ജയിലിൽ നിരാഹാര സമരവുമായി മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി. ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരം…

പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യത അതിർത്തിയിൽ കനത്ത സുരക്ഷാ

ദീപാവലി ദിനത്തില്‍ അതീവ സുരക്ഷയില്‍ രാജ്യം. പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതയാണ്…

കൂടത്തായി സിലി കൊലക്കേസിൽ മാത്യുവിനെ അറസ്റ്റ് ചെയ്തു കൊലചെയ്യാൻ സൈനേഡ് നൽകിയത് മാത്യു

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ രണ്ടാം പ്രതി മാത്യുവിനെ സിലി കൊലക്കേസിലും അറസ്റ്റ് ചെയ്തു. സിലിയെ കൊലപ്പെടുത്താന്‍ മാത്യുവാണ് സയനൈഡ് വാങ്ങി തന്നതെന്ന ജോളിയുടെ മൊഴിയുടെ…

വാളയാർ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; കുട്ടികളുടെ അമ്മ

വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ മരിച്ച കുട്ടികളുടെ അമ്മ. "ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ല