പന്ത്രണ്ട് പേരെ വിവാഹം കഴിക്കുകയും നാലുപേരുമായി വിവാഹവുംനിശ്ചയവും നടത്തിയ വിവാഹത്തട്ടിപ്പുകാരി ഒടുവിൽ പോലീസ് പിടിയിൽ
മാട്രിമോണിയിൽ വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ.എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ…