കൊറോണ വയറസ്സ് ,ഇടുക്കിയിൽ 14 പേർ നിരീക്ഷണത്തിൽ

കൊറോണ വയറസ്സ് ബാധ ഇടുക്കിയിൽ രണ്ടുപേർ നിരീക്ഷണത്തിൽ ചൈനയിൽ എം ബി ബി എസ് വിദ്യാർത്ഥിനിയും , ഒരു റിസേർച്ച് വിദ്യാർത്ഥനിയുമാണ് നിരീക്ഷണത്തിൽ . കൊറോണ വയറസ് ബാധയുണ്ടായപ്പോൾ ചൈനയിൽ…

ശ്രീനഗർ ഹൈവേയിൽ വാഹന പരിശോധനക്കിടെ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു ശ്രീനഗർ ഹൈവേയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയുടെ ശക്തമായ…

ഗവർണറെ തിരിച്ചു വിളിക്കണം പ്രമേയം കാര്യോപദേശക സമിതി തള്ളി

ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് സ്പീക്കർ തള്ളി.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.തീരുമാനത്തിൽ പ്രതിപക്ഷം…

കൊറോണ: വിദ്യാര്‍ഥിനിയുടെആരോഗ്യനിലയിൽ പുരോഗതി ; വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി1053 പേര്‍…

കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ.ശൈലജ. അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികില്‍സ…

ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണം പ്രമേയം കാര്യോപദേശ സമിതി തീരുമാനമെടുക്കും.

സംസ്ഥാനസർക്കാരും പ്രതിപക്ഷവുമായി ഉടക്കി നിലക്കുന്ന ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശ സമിതി…

കൊറോണ വൈറസ് ആഗോള അടിയന്തരാവസ്ഥ,പ്രഖ്യപിച്ചു ചൈനയിൽ മരണം 213

ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ആഗോളതലത്തിൽ ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണ് നടപടി. ആവശ്യമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്താത്ത…

ഭൂപതിവ് ചട്ടത്തിലെ ഭേദഗതി സംസ്ഥാന സർക്കാരിന് തിരിച്ചടി എട്ടു വില്‌ളേജ്ജുകളിലെ നിരോധനം മുപ്പതു ദിവസത്തിനകം സംസ്ഥാനം…

1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാനസർക്കാർ ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്തു ഇടുക്കി ജില്ലയിലെ മുന്ന് പേർ സമർപ്പിച്ച ഹർജിയിലാണ് ഇടുക്കി ജില്ലയിലെ മൂന്നാർ ടൂറിസം മേഖലയിലെ…

സ്കൂളിലെ ശുചിമുറിയിൽ വിദ്യാർഥിനിയുടെ മൃദദേഹം

വയനാട്ടിലെ കൽപ്പറ്റ മുട്ടിൽ WMO സ്കൂളിലെ ബാത്ത് റൂമിൽ വിദ്യാർഥിനിയുടെ മൃദേഹം കണ്ടെത്തി ഇതേസ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഫാത്തിമ നസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം…

ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിന് നേരെ വെടിവെപ്പ്

പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു

ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. വുഹാനിൽ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര…