67 സാംപിളുകളും നെഗറ്റീവ്;കൊറോണ ഇല്ല ‘സംസ്ഥാന ദുരന്തം’ പ്രഖ്യാപനം പിൻവലിച്ചു
കൊറോണ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സർക്കാർ പിൻവലിച്ചു. രോഗബാധയുണ്ടെന്ന് സംശയിച്ച 67 പേരുടെയും സാംപിളുകൾ നെഗറ്റീവായ സാഹചര്യത്തിലാണ് തീരുമാനം. രോഗബാധിതരുമായി…