പഞ്ചാബിൽ ഘോഷയാത്രക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മരണം

പഞ്ചാബിലെ തറന്‍ താറനില്‍ ഘോഷയാത്രക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കൊല്ലപ്പെട്ടു .പഹു ഗ്രാമത്തില്‍ ‘നഗര്‍ കിര്‍ത്തന്‍’ ഘോഷയാത്രയ്ക്കിടെ പടക്കങ്ങള്‍ സൂക്ഷിച്ച ട്രാക്ടര്‍…

പൗരത്വ നിയമ ഭേദ​ഗതിയെ എതിര്‍ത്ത് യാത്രക്കാരനെ പൊലീസിലേ‍ല്‍പ്പിച്ച ഊബര്‍ ടാക്സി ഡ്രൈവറെ ബിജെപി ആദരിച്ചു

മുംബൈ: പൗരത്വ നിയമ ഭേദ​ഗതിയെ എതിര്‍ത്ത് സംസാരിച്ച യാത്രക്കാരനെ പൊലീസിലേ‍ല്‍പ്പിച്ച ഊബര്‍ ടാക്സി ഡ്രൈവറെ ആദരിച്ച്‌ ബിജെപി. ബിജെപി മുംബൈ പ്രസിഡന്റ് എംപി ലോഥയുടെ നേതൃത്വത്തിലാണ്…

ട്രെയിനിലെ മോഷണമുതല്‍ പങ്കുവെക്കുന്നതിൽ തർക്കം ; പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊന്നു

ബെംഗളൂരു: മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ പത്തൊമ്ബതുകാരന്‍ പതിനേഴുകാരനെ കുത്തിക്കൊന്നു. ജനുവരി 26 നാണ് ഇരുവരും ചേര്‍ന്ന് മോഷണം…

മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരേ കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബം…

കെ എം മാണിക്ക് സ്മാരകം നിർമിക്കാൻ അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കെ എം മാണിക്ക് സ്മാരകം…

ഏറ്റുവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തി ദില്ലി

ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 55.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ…

എഎപിക്ക് തുടര്‍ ഭരണം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിക്ക് തുടര്‍ ഭരണം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകള്‍ ബിജെപിക്കും ലഭിക്കുമെന്നാണ്…

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്​ പോളിങ്​ പുരോഗമിക്കുന്നതിനിടെ മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ ബി.ജെ.പി

ബംഗളൂരു: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്​ പോളിങ്​ പുരോഗമിക്കുന്നതിനിടെ മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ ബി.ജെ.പി. കര്‍ണാടക സംസ്​ഥാന ഘടകത്തിന്റെ ഒൗദ്യോഗിക ട്വിറ്റര്‍…

പത്ത് വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ പിടിയിൽ . പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീടിച്ചതിന്…

നെടുമങ്ങാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചസ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍.ഡയറക്ടർ ഡോ. യശോധരനെ നെടുമങ്ങാട് വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം…

ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള്‍ പോലീസില്‍ പരാതി നല്‍കി

കല്‍പറ്റ: പത്തനംതിട്ടയില്‍ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകും…