ഏറ്റുവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തി ദില്ലി

55.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്

0

ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 55.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം ദില്ലിയിലെ രണ്ടു പ്രധാനപാര്‍ട്ടികള്‍ക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു പോളിംഗ്. തന്ത്രപരമായ നിലപാടെടുത്തെങ്കിലും ദില്ലിയിലെ ന്യൂനപക്ഷ വോട്ടര്‍മാര്‍ കെജ്രിവാളിന് വോട്ടുചെയ്തെന്ന സൂചനയാണ് അവരുടെ പ്രതികരണം നല്‍കുന്നത്.

You might also like

-