നടിയെ ആക്രമിച്ചന്ന കേസിൽ ദീലീപിനെതിരെ ഗുഡാലോചന തെളിയിക്കാൻ മഞ്ജു വാര്യരെ കോടതിഎന്ന് വിസ്തരിക്കും
നടിയെ ആക്രമിച്ചന്ന കേസിലെ പ്രതിയായ ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ സാക്ഷി വിസ്താരത്തിനായി ഇന്നെത്തും. 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് നടിയെ അക്രമിച്ച കേസിന്റെ…