രാജ്യത്ത് ഡൽഹിയിലും തെലങ്കാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ രണ്ട് പേര്‍ക്കാണ് കോവിഡ് 19…

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അന്യായ തടങ്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമർശിച്ചു സുപ്രിം…

അന്യായ തടങ്കല്‍ ചോദ്യം ചെയ്തുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആദ്യം നല്‍കേണ്ടത് ഹൈക്കോടതിയിലാണെന്നും സുപ്രീംകോടതി പരിഗണിക്കരുതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി.ഒ

കലാപങ്ങൾ നിയത്രിക്കാൻ കോടതികൾക്ക് പരിമിതിയുണ്ട്  ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. 

ടക്കുകിഴക്കൻ ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ കോടതിയെ കുറ്റപ്പെടുത്തുന്നതിനെതിരെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി…

“പനി ഒരു രോഗമല്ല നമ്മൾ അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കും.” –…

യുപിയിൽ പനി ബാധിച്ചു ഒൻപതു പേരമറിച്ചതിനെ ന്യായികരിച്ചു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് " സംസ്ഥാനത്ത് ഒരു രോഗം പടരുന്നു എന്ന് കേട്ട് ആരും പരിഭ്രാന്തരാകേണ്ടെന്ന് പറഞ്ഞ ഉത്തർപ്രദേശ്…

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവതരം; തിരകള്‍ കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും അത് ഗൗരവമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അത് നിയമസഭയുടെ…

പെരിയ ഇരട്ട കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ

പെരിയ ഇരട്ട കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ. ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. പല തവണ…

നന്ദി ചൊല്ലി തീര്‍ക്കുവാനീ…. ശ്വാസകോശദാതാവിന്റെ മാതാവിനോടു സെര്‍ജന്റ് കെല്ലി

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ സെര്‍ജന്റാണ് കെല്ലി ഹോര്‍ഷം. മരണത്തിലേക്കു നീങ്ങിയ തന്റെ ജീവിതത്തെ തിരികെ കൊണ്ടുവരുന്നതിന് സ്വന്തം മകന്റെ ശ്വാസകോശം ദാനം ചെയ്ത മാതാവ്…

കൊറോണ വൈറസ് കുരുക്കിലായത് “കൊറോണ വൈനെന്ന്” സര്‍വ്വേ

രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന കൊറോണ വൈറസിനെകുറിച്ചുള്ള പരിഭ്രാന്തി കുരുക്കിലാക്കിയിരിക്കുന്നത് കൊറോണ ബ്രാന്റ് വൈനിനെയാണെന്നു സര്‍വ്വേ ഫലങ്ങള്‍.അമേരിക്കയിലെ പബ്ലിക് സര്‍വീസ്…

കൊറോണ വൈറസ് ഫെയ്‌സ് മാസ്ക്കിന്റെ ക്ഷാമം അമേരിക്കയിലും വ്യാപകം

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനു സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഫെയ്‌സ് മാസ്ക്കിന്റെ ക്ഷാമം അമേരിക്കയിലും അനുഭവപ്പെടുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ ഇതിന്റെ ലഭ്യത വളരെ…

മിഷന്‍സ് ഇന്ത്യ പതിനാറാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനാറാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 1 മുതല്‍ 3 വരെ വൈകിട്ട് 6.30 മുതല്‍ 9 വരെ മര്‍ത്തോമാ ചര്‍ച്ച് ഓഫ്…