സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് കനത്ത ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കാരനടയിലെ കല്‍ബുര്‍ഗിയില്‍ 80 പേര്‍ നിരീക്ഷണത്തില്‍. മരിച്ച മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 80…
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍. എക്സൈസ് തീരുവയില്‍ മൂന്ന് രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച…
സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി.ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമില്‍…
കോവിഡ് 19 ബാധിച്ച്ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 5417 ല്‍ എത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. ലോകത്ത് ആകെ 5417 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
ആറു സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍മിഷിഗണ്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചപ്പോള്‍, വ്യക്തമായി ബേണി സാന്റേഴ്‌സിനെ പിന്തുണച്ചത് ഇതുവരെ…
സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.
നടിയെ അക്രമിച്ചെന്ന കേസിൽ പ്രതിഭാഗം ക്രോസ്സ് വിസ്താരം ആരംഭിച്ചു . മുൻപ് നടിയെ പീഡിപ്പിച്ചതിന് തെളിവായി പ്രോസിക്യുഷന് ഹാജരാക്കിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം ക്രോസ്സ്…