വിചാരണക്കോടതി വെറുതെവിട്ട വാളയാർ പെൺകുട്ടികളുടെ കൊലപാതകം; പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു
വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ കോടതി വെറുതെവിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതികളെ പാലക്കാട്…