കൊല്‍ക്കത്തയില്‍ കോവിഡ് 19 നെ ചെറുക്കൻ ഗോമൂത്ര സൽക്കാരത്തിൽ പങ്കെടുത്ത ബി ജെ പി പ്രവർത്തകൻ മൂത്രം കുടിച്ചു അവശനിലയിൽ

കൊറോണക്കെതിരെ കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി പ്രവര്‍ത്തകന്‍ ഗോമൂത്രം കുടിച്ചു അവശനിലയില്‍. കോവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം…

പുതിയ കോറോണ ബാധയില്ല ജാഗ്രത തുടരും

സംസ്ഥാനത്ത് ഇന്നും പുതിയ കോറോണ ബാധിതര്‍ ഇല്ലായെന്നത് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി…

കൊറോണ വൈറസ് പടരുന്നതിനിടയിലും കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ…

കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് സുപ്രിം കോടതി ചോദിച്ചു.

കുര്‍ബാനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അന്‍പതില്‍ താഴെയാക്കി കെസിബിസി സര്‍ക്കുലര്‍

ഈ മാസം 27 ന് എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാ ദിനം ആചരിക്കുമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട് .

പുതിയ കേസ്സുകൾ എന്നും ഇല്ല 19,000 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 19,000 പേര്‍ നിരീക്ഷണത്തില്‍. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്തിട്ടില്ല.

കോവിഡ് 19 അവധിയിൽ ഉള്ള ഡോക്ടർമാർ അടിയന്തിരമായി ജോലിയിൽ പ്രവേശിക്കണം

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…