കോവിഡ് 19 സർക്കാർ ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം നിലവിൽ വന്നു

കൊറോണ വ്യാപനം തടയാൻ സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഓഫീസുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി

 കോവിഡ് 19 നെ  ചെറുക്കൻ  വേറിട്ട പരീക്ഷണവുമായി എറണാകുളം മെഡിക്കൽ കോളേജ്ജ് 

കോവിഡ് 19 ചികിത്സയിൽ പ്രതീക്ഷയ്ക്ക് വക നൽകി  പുതിയ മരുന്ന് പരീക്ഷണം എറണാകുളം മെഡിക്കൽ കോളേജ് ആണ് വേറിട്ട പരീക്ഷണവുമായി രംഗത്തെത്തിയിട്ടുള്ളത്  . എച്ച്.ഐ.വി  എയ്ഡ്സ് ചികിത്സയിൽ…

കോവിഡ് 19 : തദ്ദേശ സ്ഥാപന പ്രതിനിധികളുമായി  മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് വീഡിയോ കോൺഫറൻസ് നടത്തും 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ക്കൊപ്പം ചർച്ചയിൽ പങ്കെടുക്കും

ഗൾഫിൽ കൊറോണ പടരുന്നു ഇന്നലെ മാത്രം 109 പേർക്ക് രോഗം സ്ഥിരീകറിച്ചു രോഗികളുടെ എണ്ണം 1309 പിന്നിട്ടു

ലോകത്ത് ഇറ്റലി കഴിഞ്ഞാൽ നിയന്ത്രണാതീതമായി പടർന്നുകൊണ്ടിരിക്കുന്നതു അറബ് രാജ്യങ്ങളിലാണ് കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഗൾഫിൽ യാത്രാവിലക്കും നിയന്ത്രണവും കൂടുതൽ കർശനമാക്കി.

നിർഭയ കേസ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചു

നിർഭയ കസ്സിൽ അടുത്ത ദിവസം ശിക്ഷ നടപ്പാക്കാനിരിക്കെ വധശിക്ഷ നീട്ടിക്കൊണ്ടു പോകാൻ പ്രതികൾവീണ്ടും ശ്രമമാരംഭിച്ചു . ഇതിന്‍റെ ഭാഗമായി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍…

രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു.  കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ…

കൊറോണയെ തുരത്താൻ മുൻമന്ത്രിയുടെ നേതൃത്തത്തിൽ യാഗം ഔഷധ യാഗം  ബിഹാറില്‍

ലോകമെങ്ങും  കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വൈറസിനെ തുരത്താന്‍ ഹോമംനടത്തിയിരിക്കുകയാണ് ബിജെപി പ്രവർത്തകർ . ബിഹാറിലെ പട്നയിലാണ് കൊറോണവൈറസിനെ തുരത്താന്‍ സംഘപരിവാർ സംഘടനയിൽ പെട്ട…