കനിക രാഷ്ട്രപതിയുടെ വിരുന്നിലും രോഗവിവരം മറച്ചു വച്ച് വിരുന്നു സൽക്കാരം കേസ്സെടുത്ത് പോലീസ്

രോഗവിവരങ്ങൾ മറച്ചുവച്ചു രാഷ്രപതിയുടേതടക്കം വിരുന്നു സല്കാരങ്ങളിൽ പങ്കെടുത്ത കനിക കപൂറിനെതിരെ പോലീസ് കേസ്സെടുത്തു കഴിഞ്ഞദിവസം കനികക്ക് കോവിഡ് 19 സ്ഥിരീകരിസിച്ചിരുന്നു

കോവിഡ് `19 ചെറുപ്പക്കാരും ജാഗ്രത പാലിക്കണം കൊറോണ മരണകാരണം ആയേക്കാം: ലോകാരോഗ്യ സംഘടന

ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന. ഈ തെറ്റിദ്ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ്…

പുളിങ്കുന്ന് പടക്കനിർമാണശാലയിലെ പൊട്ടിത്തെറി മരണം രണ്ടായി

കുട്ടനാട് പുളിങ്കുന്ന് വീടിനോട് ചേർന്നുള്ള പടക്കനിർമാണശാലയിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ ചികിത്സയിൽ ആയിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. പുളിങ്കുന്ന് മലയിൽ പുത്തൻ വീട് ലൈജുമോന്റെ ഭാര്യ…

കൈയില്‍ ‘ഹോം ക്വാറന്റൈന്‍’ മുദ്രയുമായി രണ്ടു പേര്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍, പൊലീസ് എത്തി യാത്ര തടഞ്ഞു

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ശോ​ധി​ച്ച്‌ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശിക്കുകയും കൈ​യി​ല്‍ മു​ദ്ര പ​തി​പ്പിക്കുകയും ചെയ്തു

ലോകമാകെ കൊറോണ ഭീതിയിൽ കഴിയവെ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ

ലോകമാകെ കൊറോണ ഭീതിയിൽ കഴിയവെ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. മിസൈലുകൾ തങ്ങളുടെ അതിർത്തിക്ക് പുറത്ത് കടലിൽ പതിച്ചതായി ജപ്പാൻ…

ഇറ്റലിയെ കോവിടെ വിഴുങ്ങി ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ സൈന്യം രംഗത്ത്‌

കോവിഡ് 19 വ്യാപിച്ച് തുടങ്ങിയതിന് ശേഷം ഒരു രാജ്യത്തെ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 236 ആയി;നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജയിലിൽ കിടക്കാം; രണ്ടര വർഷം വരെ തടവ് ശിക്ഷ

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി ഇന്ന്…