BREAKING NEWS ഇന്ത്യ സമ്പൂർണ്ണ ലോക് ഡൌൺ 21 ദിവസത്തേക്ക് രാജ്യം അടച്ചിടും

രാജ്യത്തു സമ്പൂർണ്ണ ലോക് ഏർപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു എന്ന് അര്ധരാത്രി മുതൽക്കാണ് ഭാരതം സമ്പൂർണ്ണമായി ലോക് ഡൌൺ ആകുന്നത് ലോക് ഡൌൺ 21 ദിവസത്തേക്കാണ്…

BREAKING NEWS …സംസ്ഥാനത്തു 14 പേർക്ക് സ്ഥികരിച്ചു,രോഗം സ്ഥികരിച്ചവരിൽ ആരോഗ്യ പ്രവർത്തകയും

സംസ്ഥാനത്തു 14 പേർക്ക് സ്ഥികരിച്ചു ആറുപേർ കാസര്കോഡുകാരും രണ്ടുപേർ കോഴിക്കോട് കരുമാണ് രോഗം സ്ഥികരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്

കൊവിഡ് 19 അതിവേഗം കുറഞ്ഞ ചെലവില്‍ പരിശോധിക്കാം ; ഇന്ത്യന്‍ നിര്‍മിത പരിശോധനാ കിറ്റ്

കൊവിഡ് 19 വൈറസ് ബാധ അതിവേഗം കണ്ടെത്താന്‍ ഉപകരിക്കുന്ന ഇന്ത്യന്‍ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ്…

കൊച്ചിയില്‍അനിശ്ചിതകാലത്തേക്ക് ടോൾ പിരിവ് നിർത്തി 

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ ടോള്‍ പ്ലാസകളും ഈ മാസം 31 വരെ പണം പിരിക്കുന്നത് നിര്‍ത്തി. കൊച്ചി കുമ്പളം ടോള്‍ പ്ലാസ, പൊന്നാരിമംഗലം ടോള്‍ പ്ലാസ…

കൊറോണ സാമ്പത്തിക പാക്കേജ് ഉടന്‍. നടപടികള്‍ അന്തിമ ഘട്ടത്തില്‍ നിര്‍മ്മല സിതാരാമന്‍

കൊറോണ സാമ്പത്തിക പാക്കേജ് ഉടന്‍. നടപടികള്‍ അന്തിമ ഘട്ടത്തിലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സിതാരാമന്‍ അറിയിച്ചു. എട്ട് ഘട്ടങ്ങളിലായാണ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുക.