ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,024 കടന്നു.ഇതുവരെ മരിച്ചത് 27  പേർ 

ആഗോളതലത്തിൽ കോവിഡ് വ്യാപനത്തിന്റെ വ്യാപനത്തെക്കാൾ കുറവാണ് ഇന്ത്യയിലെങ്കിലും ഇന്നലെയും രാജ്യത്തു മുന്നുപേക്ക് കുടി കോവിഡ് 19 സ്ഥികരിച്ചു ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,024…

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു. 721,412 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 151,004 പേര്‍ രോഗമുക്തരായി.ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു…

ഇടുക്കിയിൽ കോവിഡ് സ്ഥികരിച്ച പൊതു പ്രവർത്തകന്റെ റൂട്ട് മാപ്പ് ഇനിയും പുറത്തുവിടാതെ ജില്ലാഭരകൂടം സംഭവത്തിൽ…

ഇടുക്കിയിൽ കോവിഡ് സ്ഥികരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ് ഇനിയും പ്രസദ്ധികരിക്കത്തിൽ ദൂരൂഹതയെന്നാരോപണം .മാർച്ച് 26 നാണ് പൊതുപ്രവർത്തകന് കോവിഡ് സ്ഥികരിച്ചതായി ജില്ലാഭരകൂടം…

പായിപ്പാട് സംഭവം: ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും.മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. നാടാകെ കോവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി…

BREAKING NEWS ഇടുക്കി ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥികരിച്ചു,രോഗം സ്ഥികരിച്ചത് പൊതുപ്രവർത്തകന്റെ സുഹൃത്തിന്

ജില്ലയിൽ ഒരാൾക്ക കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.ഇതോടെ ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ നാലുപേർക്കാണ് കോവിഡ് ബാധിച്ചത്

കോവിഡ് 19 : അമേരിക്കയിലെ ഡാലസില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു 

ടെക്‌സസ് സംസ്ഥാനത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റിവ് കേസുകളും മരണങ്ങളും ഡാലസ് കൗണ്ടിയില്‍ നടന്നതിനെ തുടര്‍ന്നുള്ള സാഹചര്യത്തെ നേരിടുന്നതിന് ഒരു ബ്രിഗേഡ്…

പത്തനംതിട്ടയിൽ അതിഥി തൊഴിലാളികള്‍ക്കുള്ള  കരുതലുകളൊരുക്കി ജില്ലാഭരണകൂടം

കോവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി എല്ലാ മുന്‍കരുതലുകളും ഒരുക്കി വിവിധ വകുപ്പുകള്‍. തദേശസ്വയംഭരണം, ആരോഗ്യം,…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കിടപ്പാടമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വദേശത്തേക്ക് പോവാനാവാതെ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ താമസസ്ഥലമൊരുക്കി.