വരാൻ പോകുന്നത് ദുഷ്‌കരമായി ദിവസങ്ങള്‍; ദുഷ്‌കരമായി ദിവസങ്ങള്‍ നേരിടാന്‍ പ്രാപ്‌തരായിരിക്കണം’-‘ട്രംപ്

അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3800 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി.

ടെക്‌സസിലേക്ക് വരുന്ന ഡ്രൈവര്‍മാരും സെല്‍ഫ് ക്വാറന്റീനില്‍ കഴിയണം : ഗവര്‍ണര്‍ ഏബട്ട്

കൊറോണ വൈറസ് അതിരൂക്ഷമായി പടരുന്ന ലൂസിയാന സംസ്ഥാനത്തു നിന്നും ടെക്‌സസിലേക്ക് പ്രവേശിക്കുന്ന ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും 14 ദിവസത്തെ സെല്‍ഫ് ക്വാറന്റീനില്‍…

പത്തുപേർ ഒരുമിച്ചു കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ്

പത്തു പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിന് ഷോണ്‍ മാര്‍ഷല്‍ മയേഴ്‌സിനെ (46) മേരിലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 27 വെള്ളിയാഴ്ചയായിരുന്നു സംഭവം

കോവിഡ് –19 ബാധിച്ച സിബിഎസ് ന്യൂസ് റീഡര്‍ മരിച്ചു

ദീര്‍ഘകാലം സിബിഎസ് ന്യൂസ് റീഡറായിരുന്ന മറിയ മെര്‍കാഡര്‍( 54 )കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 29 ഞായറാഴ്ച അന്തരിച്ചു. വ ജനുവരി മുതല്‍ മെഡിക്കല്‍ ലീവിലായിരുന്ന ഇവര്‍ കാന്‍സര്‍…

ചെറുതോണിയിലെകോവിഡ് രോഗം സ്ഥികരിച്ച പൊതുപ്രവർത്തകൻ നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദേശങ്ങൾ ലംഘിച്ചു നാടുചുറ്റിയത്…

ചെറുതോണിയിലെകോവിഡ് രോഗം സ്ഥികരിച്ച പൊതുപ്രവർത്തകൻ നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദേശങ്ങൾ ലംഘിച്ചത് ഗൗവരവമായി കാണുന്നതായി വൈദുതവകുപ്പ് മന്ത്രി എം എം മാണി പറഞ്ഞു പൊതുപ്രവർത്തകർ…