രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി.രോഗ ബാധിതരുടെ എണ്ണം 2,543 കവിഞ്ഞു. കോവിഡ് അതീവ ജാഗ്രത പ്രദേശങ്ങളുടെ എണ്ണം 42 ആയി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് അവസാനം രോഗം…
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. ഇതുവരെ 1,015,545 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട് 53,198 ആയി
യൂറോപ്പില്‍ കൊറോണ ബാധിച്ച് മരിച്ച 95 ശതമാനം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരെന്ന് . ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ബാധിച്ച 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേരും…
കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ടെക്‌സസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ്‌നാലു വരെ അടച്ചിടുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
അംഗീകാരമോ, സര്‍ട്ടിഫിക്കേഷനോ ഇല്ലാത്ത എന്‍95 മാസ്ക്കുകള്‍ മാര്‍ക്കറ്റില്‍ വിതരണം നടത്തിയ സ്ഥാപനത്തിന് 25,000 ഡോളര്‍ പിഴ ചുമത്തിയതായി നാസാ കൗണ്ടി അധികൃതര്‍ അറിയിച്ചു. വെയര്‍ഹൗസില്‍…
ഇടുക്കിയിൽ അഞ്ചുപേർക്ക് ഇന്ന് കോവിഡ് 19 സ്ഥികരിച്ചു ചെറുതോണിയിലെ പൊതുപ്രവത്തകനിൽ നിന്നും രോഗം പകർന്ന ചുരുളി സ്വദേശിയുടെ ബന്ധുകൾക്കളായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ 70…
സംസ്ഥാനത്ത് 21 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ കാസര്‍കോടും, 5 പേര്‍ ഇടുക്കിയിലുമാണ്.