കോവിഡ് മരണം 56,987 കവിഞ്ഞു; രോഗബാധിതര്‍ 1,,074,253; കൂടുതൽ ഇറ്റലിയിലും സ്പെയിനിലും  മരണനിരക്ക് കുതിച്ചുയരുന്നു 

ലോകത്താകെ കോവിഡ് മരണം 56,987 ആയി. രോഗബാധിതര്‍1,074,253 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 10,935. അമേരിക്കയില്‍ 6,786മരണം. ഫ്രാന്‍സില്‍ മരണം 5,387 ആയി.…

മോദി വിളക്ക് തെളിയിക്കാന്‍ പറഞ്ഞത് കേട്ട് ആരും സ്വന്തം വീടിന് തീവെക്കില്ലെന്ന് :സഞ്ജയ് റാവത്ത്

ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണച്ച് ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര…

വാഹനങ്ങള്‍ നന്നാക്കി നല്‍കുന്ന പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ടീമിന് അഭിന്ദനവുമായി മന്ത്രി

കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ലോക്ക് ഡൗണില്‍ തുടരുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സൗത്ത് സോണില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നന്നാക്കി നല്‍കിയ പത്തനംതിട്ട…

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാൻ ജനതയെ കാത്തിരിക്കുന്നതെന്ന് ട്രംപ്. ഏപ്രിൽ ഒന്നിന് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് വേദനാജനകമായ…

കൊറോണ വൈറസ്‌രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി- ഐക്യരാഷ്ട്ര സഭ സെക്രട്ടറി

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് 17 അംഗ ടാസ്‌ക് ഫോഴ്‌സ്

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി…

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവർത്തകൻ ആശുപത്രി വിട്ടു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവർത്തകൻ രോഗം ഭേദമായി ആശുപത്രി വിട്ടു. നേതാവ് പറഞ്ഞു. ദുബായിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ യുവാവും ഇന്ന്…

മൂന്നു വില്ലേജുകളില്‍ നിരോധനാജ്ഞ, മൂന്നാറില്‍ നീട്ടി

ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളായ മറയൂര്‍, വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളുടെ പരിധിയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മൂന്നാറില്‍ നിലവിലുള്ള നിരോധനാജ്ഞ നീട്ടി