Health കോവിഡ് ബാധ കൂടുതല്‍ സ്ഥിരീകരിച്ചത് യുവജനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം admin Apr 4, 2020 രോഗം ബാധിച്ച ഒമ്ബതു ശതമാനം പേര് 20 വയസില്‍ താഴെയുള്ളവരാണ്
Crime യു. പ്രതിഭയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്കി admin Apr 4, 2020 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ എം രോഹിത് ആണ് പരാതി നല്‍കിയത്.
India രാജ്യത്തു 20,000 മുതൽ 30,000 വരെ വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ് admin Apr 4, 2020 പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ സ്ഥാപിച്ച വെന്‍റിലേറ്ററുകളാണ് അറ്റകുറ്റപണിയും പാർട്സുകൾ ഇല്ലാത്തത് കാരണം
Food ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വിതരണം ,ആർക്കും റേഷൻ കിട്ടാതിരിക്കില്ല admin Apr 4, 2020 ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം ഒഴിവാക്കാനായി റേഷൻ കടകളിൽ അഡീഷണൽ ലോഡ് എത്തിക്കും
India രാജ്യത്തെ പൊതുഗതാഗതം ഏപ്രിൽ പതിനഞ്ച് മുതല്‍ പുനഃരാരംഭിക്കും admin Apr 4, 2020 കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും
Uncategorized എല്ലാ ലൈറ്റുകളും ഒരേ സമയം നിര്‍ത്തിവച്ചാല്‍ ബ്ലാക്കഔട്ടിന് ഇടയാക്കും തീരുമാനത്തില്‍ പുന:പരിശോധന വേണമെന്ന മഹാരാഷ്ട്ര… admin Apr 4, 2020 പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ഊര്‍ജമന്ത്രി ഡോ. നിതിന്‍ റാവത്ത്.
Health പത്തനംതിട്ടയിൽ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; തബ്‌ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉൾപെടയാണ് admin Apr 4, 2020 നിസാമുദീനിലെ തബ്‌ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉള്‍പ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്
India ശശിതരൂരിന്റെ എംപി ഫണ്ടിൽ നിന്നും 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ മുഖ്യ മന്ത്രിക്ക് കൈമാറി admin Apr 4, 2020 കോവിഡിന്റെ സമൂഹവ്യാപനം പരിശോധിക്കാനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി
Health കോവിഡ് മരണം 59,159 കവിഞ്ഞു; രോഗബാധിതര്‍ 1,098,390കൂടുതൽ അമേരിക്ക ആശങ്കയിൽ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം admin Apr 4, 2020 ലോകത്താകെ കോവിഡ് മരണം 59,159 ആയി. രോഗബാധിതര്‍1,098,390 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 11,198. അമേരിക്കയില്‍7,392മരണം
Health രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു,മരണസംഖ്യ90 ,രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു admin Apr 4, 2020 രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 478 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു മരണസംഖ്യ 72 കടന്നു