ഇടുക്കി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അത്യാസന്നനിലയിൽ

ബിഷപ്പിന്ന്റെ കിഡ്നിയുടെ പ്രവർത്തനം പൂർണമായി നിലച്ചതായി അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാർ പറഞ്ഞു

അറബ് രാജ്യങ്ങൾ കോവിഡ് ഭീതിയിൽ യു.എ.ഇയിൽ മരണം 35 ആയി

യു.എ.ഇയിൽ ഇന്ന് രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 35 ആയി.പുതുതായി 460 പേർക്ക് കൂടി രോഗം…

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,182,197കടന്നു.അമേരിക്കയിലും സ്പെയിനിലും ഇറ്റലിയിലും നിയന്ത്രണാതീതം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,182,197കടന്നു. കോവിഡ് ബാധിച്ച്145,521 ലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തി നാനൂറിലധികം ആളുകളാണ് കോവിഡ്…

രാജ്യത്ത് കോവിഡ് മരണം 448 ആയി 24 മണിക്കൂറിനിടെ രാജ്യത്ത് 28 പേര് കോവിഡ് ബാധിച്ചു മരിച്ചു

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വര്ധഹിക്കുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കോവിഡ് മരണവും 826 പേരിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ…

നിഷ വാസന്‍ ന്യൂയോര്‍ക്ക് സിറ്റിഎംപ്ലോയിസ് റിലേഷന്‍ ഡയറക്ടര്‍

ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി ആഗോളതലത്തില്‍ കൊമേഴ്ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന വി വര്‍ക്ക് എംപ്ലോയിസ് റിലേഷന്‍ ഡയറക്ടറായി…

ഗുരുവന്ദനം വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം.ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ .

മാനവരാശിക്ക് സമാനതകളില്ലാത്ത ഭീഷണി ഉയർത്തിക്കൊണ്ട് അനുദിനം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് - 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ…

കോവിഡ് 19: മൂന്നു പേര്‍ മരിച്ചതോടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം മരിച്ചവരുടെ എണ്ണം 23 ആയി

കോവിഡ് 19 രോഗത്തെ തുടര്‍ന്നു 3 പേര്‍ കൂടി മരിച്ചതോടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച ഓഫീസര്‍മാരുടെ എണ്ണം 23 ആയെന്നു ഏപ്രില്‍ 13-നു തിങ്കളാഴ്ച എ.വൈ.പി.ഡിയുടെ…

കൊവിഡ് 19- കേരളം സ്വീകരിക്കുന്ന മുൻകരുതലുകൾ മാതൃകാപരം-വാഷിംഗ്ടണ്‍ പോസ്റ്റ്

കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ വിലയിരുത്തല്‍.

കൊറോണ വൈറസിനേക്കാൾ വലിയവനാണ് ദൈവം – വിശ്വാസ സമൂഹത്തെ ധൈര്യപ്പെടുത്തിയ ബിഷപ്പ് കോവിഡ് ബാധിച്ചു കീഴടങ്ങി

കൊറോണ വൈറസിനേക്കാൾ എത്രയോ വലിയവനാണ് ദൈവമെന്നും ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസി സമൂഹത്തിന് ധൈര്യം നൽകിയ ബിഷപ്പിനെ കൊവിഡ് 19 കീഴടക്കി