കണ്ണൂരിൽ കൊവിഡ് വർധിക്കുന്നു ജില്ലയിൽ കനത്ത ജാഗ്രത..ട്രിപ്പിൾ ലോക്ക് ഡൗണിന്റെ സാഹചര്യമില്ലെന്ന് ഉത്തരമേഖല ഐജി അശോക്…
കണ്ണൂരിൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആറ്…