കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാകാം ഉത്ഭവിച്ചത് , ലാബിൽ കൃത്രിമമായി നിർമ്മിച്ചതാണെന്ന് ആരോപണം തള്ളി ലോകാരോഗ്യ സംഘടന
കൊറോണ വയറസിന്റെ ഉത്ഭവം ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് കഴിഞ്ഞ വർഷം ചൈനയിൽ മൃഗങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണെന്നും ഇത് ഒരു ലബോറട്ടറിയിൽ കൃത്രിമം കാണിക്കുകയോ നിർമ്മിക്കുകയോ…