കോവിഡ് -19 പ്രതിരോധത്തിന് 2 ബില്യൺ ഡോളർ നൽകുമെന്ന് ചൈന

കോവിഡ് -19 പ്രതിരോധത്തിന് ദുരിതബാധിത രാജ്യങ്ങൾക്ക് , പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സഹായിക്കുന്നതിന് രണ്ട് വർഷത്തിനിടെ 2 ബില്യൺ ഡോളർ…

സമ്മർദ്ദത്തിന് വഴങ്ങി ചൈന…കൊറോണ വൈറസ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കണമെന്നആവശ്യം ഷി ജിൻ പിംഗ് അംഗീകരിച്ചു.

ആഗോള തലത്തിൽ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ചൈന.

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934മരണം 319,961

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 86059 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു . കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം…

മാസ്ക്ക് നിർബന്ധം പരിശോധനക്ക് സ്പെഷ്യല്‍ ടാസ്ക്

കോവിഡ് പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നുണ്ടന്ന ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചസാമ്പത്തിക പാക്കേജ് അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക്ത്തില്ലെന്ന്…

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൊത്തം സാമ്പത്തിക പാക്കേജിന്റെ അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവിൽ നിന്നെത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

ജില്ലയ്ക്കകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും

മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തുറക്കാം , കള്ള് ഷാപ്പിൽ ആഹാരവു

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ക്കാം . ബു​ധ​നാ​ഴ്ച മു​ത​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ​ക്കും ബ്യൂ​ട്ടി…

ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി ശ്രീലങ്ക

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെപ്പറ്റി ശ്രീലങ്ക ക്രിക്കറ്റ് ആലോചിക്കുന്നത്. ഇന്ത്യ,…

യുവതിയെ അപകീർത്തിപ്പെടുത്തിയതിന് വി.ഡി. സതീശൻ എം.എൽ.എക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ…